കൊടുങ്ങല്ലൂർ: പതിയാശേരി ഇല്ലത്ത് പറമ്പിൽ അബ്ദുൽ ഖാദർ (67) സൗദിയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ഷറീന. മക്കൾ: മുംതാസ്, നവാസ് (കുവൈത്ത്), ഇല്ല്യാസ് (ദുബൈ), ഫെമിന. മരുമക്കൾ. അബ്ദുൽ അസീസ് (ഖത്തർ), ഷഹന, തസ്ലി, പർവിസ്. സഹോദരൻ: കയ്പമംഗലം അബ്ദുൽ കരീം ഹാജി. ഖബറടക്കം സൗദിയിൽ നടക്കും.