ഒരുമനയൂർ: കഴുത്താക്കൽ പുത്താമ്പുള്ളി മുഹമ്മദാലി (75) നിര്യാതനായി. ഭാര്യ: ബീവാത്തു കുട്ടി. മക്കൾ: സാജുദ്ദീൻ, അഷ്റഫ്, സാബിർ. മരുമക്കൾ: നസീറ, നൗഷജ, ഷെബി.