എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് നേതാവുമായ മണ്ണത്തുപറമ്പ് കൊട്ടാമ്പാറ പൊറ്റയിൽ അബ്ദുൽ കരീമിെൻറ ഭാര്യ നഫീസ (60) നിര്യാതയായി. മക്കൾ: മുഹമ്മദ് ആസാദ്, ആദിൽ, ആബിദ്, അദീബ. മരുമക്കൾ: നിസാർ (കാപ്പ് െവട്ടത്തൂർ), ജസ്ന, റുമാന.