ചാലക്കുടി: പുത്തൻചിറക്കാരൻ വർഗീസിെൻറ ഭാര്യ ഏല്യ (82) നിര്യാതയായി. ചാലക്കുടി റിഫ്രാക്ടറീസ് ജീവനക്കാരിയായിരുന്നു. മക്കൾ: ഓമന, ജോർജ് (നൈസ് ചോയ്സ്). മരുമക്കൾ: ജോസ്, കൊച്ചുറാണി.