വടക്കേക്കാട്: പടിമരുത്ത് തെക്കേൽ ടി.എം. കുരിയാക്കോസ് (ബാബു-67) നിര്യാതനായി. ഡ്രൈവിങ് പരിശീലകനും കോട്ടയിൽ കൺസ്ട്രക്ഷൻസ് ഡ്രൈവറുമായിരുന്നു. ഭാര്യ: ഷീല. മക്കൾ: ഷൈനു, ഷനോജ്, പാവൂസ്.