കോടാലി: ചെട്ടിച്ചാല്‍ തത്വാറ വീട്ടില്‍ പരേതനായ ഇറ്റാമെൻറ ഭാര്യ കാര്‍ത്ത്യായനി (88) നിര്യാതയായി. മക്കള്‍: ബേബി, മോഹനന്, ശോഭ, ശാന്ത. മരുമക്കള്‍: മനോഹരന്, സുലോചന, പ്രതാപന്, ഉണ്ണികൃഷ്ണന്.