ഏനാമാക്കൽ: പുലിക്കോട്ടിൽ പരേതനായ ജോസിെൻറ ഭാര്യ തങ്കമണി (81) നിര്യാതയായി. മക്കൾ: പ്രിൻസ്, ചാൾസ്, മിനി, നിമ്മി. മരുമക്കൾ: റീന, പ്രീതി, മാത്യു, ഷോബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഏനാമാക്കൽ കർമല മാതാവിെൻറ ദേവാലയ സെമിത്തേരിയിൽ.