ആമ്പല്ലൂർ: പുതുക്കാട് വില്ലൻ വീട്ടിൽ ജോസ് (70) ഒമാനിൽ നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ടിന, ഐറിൻ. മരുമക്കൾ: എബി, സുനിൽ. സംസ്കാരം പിന്നീട്.