അരിക്കുഴ: കിഴക്കേപാലക്കാട്ട് പി.എസ്. ശിവൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രിയ, പ്രീതി, പ്രീനി (ബഹ്റൈൻ). മരുമക്കൾ: ജോജി, മനോജ്, പ്രവീൺ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.