പുൽപള്ളി: തുണ്ടിപറമ്പിൽ ആൻറണിയുടെ ഭാര്യ ത്രേസ്യ (80) നിര്യാതയായി. മക്കൾ: ബിജു, ടെർസിറ്റ, സ്മിത. മരുമക്കൾ: ടെസി, പ്രദീപ്, റോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആടികൊല്ലി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.