വൈക്കം: തെക്കേനട ഗംഗോത്രി വീട്ടിൽ എം.ജി. സോമനാഥിെൻറ (ആർ.എസ്.എസ് ജില്ല സംഘചാലക്, റിട്ട. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ) ഭാര്യ എം. സരളാദേവി റിട്ട. എച്ച്.എം-74) നിര്യാതയായി. മക്കൾ: സിന്ധു (പ്രിൻസിപ്പൽ, ഐ.എച്ച്.ആർ.ഡി.ഇ, മറയൂർ), ശ്രീവിദ്യ (എൻ.എസ്.എസ്.എച്ച്.എസ്, പാണാവള്ളി), മഹേഷ് (വി.എഫ്.എ, വില്ലേജ് ഓഫിസ്, മോനിപ്പള്ളി). മരുമക്കൾ: മനോജ് (മനോരമ), രഞ്ജിത്ത് (ഹൈകോടതി).