ആലുവ: കുട്ടമശ്ശേരി കണിയാങ്കുഴി വീട്ടിൽ പരേതനായ ബീരാവുവിെൻറ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: ഐഷ, സലീം, നാസർ, സിദ്ദീഖ്, അലിക്കുഞ്ഞ്, ലൈല, ഷുക്കൂർ, ഷക്കീല. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അഷറഫ്, ജമാൽ, സഹിദ, സുനിത, സീന, നിസ, റിയ.