കാലടി: ചെങ്ങൽ പാലേലി വീട്ടിൽ പരേതനായ കുമാരെൻറ മകൻ ആനന്ദൻ (49) നിര്യാതനായി. മാതാവ്: കാർത്തു. ഭാര്യ: ശ്യാമള. മകൻ: കൗഷിക്ക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.