ഗോതുരുത്ത്: നോർത്ത് പറവൂർ പാറക്കാട്ട് മാത്തപ്പെൻറ മകൻ ഫ്രാൻസിസ് (59) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.