മൂവാറ്റുപുഴ: കൊച്ചുപാലിയത്തിൽ പരേതനായ വർക്കി ജോസഫിെൻറ (പാറപ്പുഴ) ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. കല്ലൂർക്കാട് നടുക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, എൽസമ്മ, സിസ്റ്റർ അനിത (പ്രൊവിൻഷ്യൽ സുപ്പീരിയർ, ഇൻഡോർ), ഡെയ്സി, ലൗലി (യു.എസ്.എ.), റോയി (യു.എസ്.എ.), സിജി (കാനഡ). മരുമക്കൾ: മാത്യു, പോൾ, ജോൺസൺ, സണ്ണി, ലിസ, ഉമ്മച്ചൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.