കോതമംഗലം: തൃക്കാരിയൂർ കുറ്റിക്കാട്ട് പരേതനായ എൻ. ശിവശങ്കരൻ നായരുടെ ഭാര്യ രുക്മിണിയമ്മ (88) നിര്യാതയായി. മാടവനക്കുടി കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.