നെടുങ്ങാടപ്പള്ളി: കൊച്ചിക്കുഴി റിട്ട. ഡിവൈ.എസ്.പി (പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച്) ജോർജ് വർഗീസ് (ബാബു -64) നിര്യാതനായി. ഭാര്യ: വെണ്ണിക്കുളം കച്ചിറക്കൽ ജോളി ജോർജ്. മക്കൾ: സൗമ്യ സൂസൺ ജോർജ്, അശ്വതി അന്ന ജോർജ്, സന്ധ്യ ആലീസ് വർഗീസ്. മരുമക്കൾ: അലൻ ഐപ്പ് ചെറിയാൻ (ദുബൈ), വിപിൻ വർഗീസ് (കുവൈത്ത്), ഷാരോൺ ഫിലിപ് (ഇ.എസ്.എം, സിംഗപ്പൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് നെടുങ്ങാടപ്പള്ളി സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.