ചങ്ങനാശ്ശേരി: ടി.ബി റോഡിൽ പറക്കവെട്ടി ജിബു മജീദിെൻറ ഭാര്യ സുനി ജിബു (43) നിര്യാതയായി. മക്കൾ: അബ്ദുല്ല, ആമിർ ജിബു, ആമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ