വാഴൂർ: ചാമംപതാൽ ചിറവാലേൽ ശിവൻ (70) നിര്യാതനായി. ഭാര്യ: മായ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ചാമംപതാൽ ഊഴിയാട്ട് വീട്ടുവളപ്പിൽ.