ഇളംദേശം: പുൽപറമ്പിൽ ജോസഫിെൻറ ഭാര്യ റോസമ്മ ജോസഫ് (90) നിര്യാതയായി. മക്കൾ: പരേതയായ സി. കാതെലിൻ എം.സി, ജോയ് (കോതമംഗലം), സി. സാലി എം.സി (ലെബനാൻ), മേരിക്കുട്ടി (കോതമംഗലം), ടോമി (ഇളംദേശം). മരുമക്കൾ: ഫിലോമിന ജോയ്, ബേബി തേക്കിലക്കാട്ടിൽ, ഗ്രേസി ടോമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വെട്ടിമറ്റം സെൻറ് ഫ്രാൻസിസ് ഡി സാലസ് പള്ളി സെമിത്തേരിയിൽ.