കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മേക്കേമുണ്ടപ്പള്ളില് ചക്കാലത്ത് കുടുംബാംഗം (അമ്പിശ്ശേരി വടക്കതില്‍ വീട്ടിൽ) ബഷീറുദ്ദീൻ-അസുമാബീവി ദമ്പതികളുടെ മകളും ചങ്ങനാശ്ശേരി പറക്കവെട്ടിവീട്ടില് ജിബുമജീദിെൻറ ഭാര്യയുമായ സുനിജിബു (45) നിര്യാതയായി. മക്കള്‍: അബ്ദുല്ല, ആമിര്‍, അഖില. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.