ഓച്ചിറ: ആലുംപീടിക കളരിക്കൽമണ്ണേൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, മോഹിനി, കേശിനി, നിത്യാനന്ദൻ, ശശിധരൻ, ശാർങ്ഗധരൻ, പവിത്രൻ, ശോഭന. മരുമക്കൾ: സുകുമാരി, പരേതനായ വാമനൻ, പരേതനായ കുഞ്ഞുകൃഷ്ണൻ, രാധ, വിജയമ്മ, വത്സല, കുഞ്ഞുമോൾ, പരേതനായ രാജേന്ദ്രൻ. സഞ്ചയനം എട്ടിന് രാവിലെ എട്ടിന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.