മേലുകാവുമറ്റം: പ്രശാന്ത് നിവാസിൽ ആലീസ് ജോൺ (89) നിര്യാതയായി. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ പ്രഥമ ബിഷപ് കെ. മൈക്കിൾ ജോണിെൻറ ഭാര്യയാണ്. മക്കൾ: ജേക്കബ് ജോൺ (ബിജോയ്, കുവൈത്ത്) ആഷാ സോജു, ജോൺ കെ. ജോൺ (കൊച്ചുമോൻ, കുവൈത്ത്). സംസ്കാരം പിന്നീട്.