തുരുത്തി: കണ്ണംപേരൂര്‍ തോമസുകുട്ടിയുടെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോള്‍ -57) നിര്യാതയായി. വടക്കേക്കര കുരിശിങ്കല്‍ പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന് തോമസ്, ട്രീസ മെറിന് തോമസ്, ഡോണ്‍ ജെറി തോമസ്. മരുമക്കള്‍: ഷിേൻറാ ജയിംസ്, സുബിന് മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.