വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ചിറക്കടവിൽ പോൾ (74) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജെയ്നി, ജെയ്സൺ (തൃക്കൊടിത്താനം ചങ്ങനാശ്ശേരി), ജോസഫ്, അനൂപ്. മരുമക്കൾ: അനിൽ (കുറുമ്പനാട് ചങ്ങനാശ്ശേരി), നീതു (ആലപ്പുഴ), സുമ, അനു (എറണാകുളം).