ആനക്കര: കപ്പൂർ പള്ളങ്ങാട്ടു ചിറയിൽ പൂപറമ്പിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഇർഷാദ്, ഇഖ്ബാൽ, ഇർഫാൻ. മരുമക്കൾ: റസിയ, ശിഫ.