ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടോംപാടത്ത് സി.ഗോപാലൻ (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗോപികൃഷ്ണൻ, അനന്ത കൃഷ്ണൻ. മരുമക്കൾ: രതി, സിൻസി. സഹോദരങ്ങൾ: മാധവൻ, കുഞ്ചുത്തായി, ജാനകി.