ആലത്തൂർ: മേലാർക്കോട് കല്ലമ്പാട്ടിൽ പരേതനായ സുധാകരെൻറ ഭാര്യ പി.എൻ. ഗിരിജ നേത്യാർ (66) ഹൈദരാബാദിൽ നിര്യാതയായി. മക്കൾ: സുമംഗല, സുനന്ദ (മുംബൈ) സുചിത്ര (ഹൈദരാബാദ്).