കുനിശ്ശേരി: ചെങ്കാരം വിഷാരത്തുകളത്തിൽ അമ്മു (93) കോയമ്പത്തൂർ സുലൂർ കരണംപെട്ടിയിൽ നിര്യാതയായി. മക്കൾ: കമലം, ബാലൻ, കാർത്യായനി, കൃഷ്ണൻകുട്ടി ,ചന്ദ്രൻ. മരുമക്കൾ: കൃഷ്ണ കുമാരി, കനകം, ബിന്ദു.