ഒറ്റപ്പാലം: റിട്ട. കായികാധ്യാപിക കണ്ണിയംപുറം നാരങ്ങപ്പറമ്പിൽ കാർത്യായനി (79) നിര്യാതയായി. പനയൂർ ടി.എം.യു.പി സ്കൂൾ, കവളപ്പാറ എ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അംബുജം, ബാബുരാജ് (റിട്ട. ജനറൽ മാനേജർ, ബി.എസ്.എൻ.എൽ), പരേതരായ വിശ്വംഭരൻ, സരോജിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ച ഒന്നിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.