അരിപ്ര: മാക്കടായിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: യശോദ (എ.എം.യു.പി. സ്കൂൾ, കൂരിയാട്), രമാദേവി, ദാക്ഷായണി, ജയശ്രീ. മരുമക്കൾ: ശിവശങ്കരൻ, സദാനന്ദൻ, ഉദയശങ്കരൻ, പരേതനായ നന്ദകുമാർ. സഹോദരൻ: രാമൻ നായർ.