പടിഞ്ഞാറ്റുമുറി: ബാങ്കുംപടിയിലെ പരേതനായ കുന്നത്തൊടി മൊയ്തീൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: അഫാഫത്ത്. മരുമകൻ: ഹമീദ് (രാമപുരം).