പത്തിരിപ്പാല: മങ്കരമാങ്കുറുശ്ശി പാണ്ടിയോട് ചെങ്ങോട്ടുതൊടി പരേതനായ രാജെൻറ ഭാര്യ സരോജിനി (62) നിര്യാതയായി. മക്കൾ: രമ, രാജി, രമ്യ, രാജേഷ്. മരുമക്കൾ: മണി, രാധാകൃഷ്ണൻ, മനോഹരൻ, ശരണ്യ.