ചങ്ങരംകുളം: ഹൈവേയിൽ കെ.ആർ ബേക്കറിക്ക് സമീപം താമസിക്കുന്ന കൊഴിക്കര പുത്തൻവീട്ടിൽ അരിക്കത്ത് ഭാസ്കരൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ പ്രിയംവദ. മകൾ: ഡോ. ശിൽപ.