എരിമയൂർ: കൂട്ടാല അറണക്കോട്ടിൽ ചെല്ല (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, മാണിക്കൻ, മണികണ്ഠൻ, തത്ത, വത്സല. മരുമക്കൾ: വള്ളി, ശാന്ത, ചന്ദ്രിക.