കാളികാവ്: ഉദരംപൊയിലിലെ വളക്കാടൻ കുഞ്ഞൻ (80) നിര്യാതനായി ഭാര്യ: പരേതയായ നീലി. മക്കൾ: അയ്യപ്പൻ, സുന്ദരൻ, വേലായുധൻ. മരുമക്കൾ: ലക്ഷ്മി, ശാരദ, സ്മിത. സഹോദരങ്ങൾ: ചെള്ളി, നാടിച്ചി, പരേതനായ കുഞ്ഞാടി.