ചെങ്ങര: തടത്തിൽ മാതേം പുറത്ത് മുക്കണ്ണൻ മുഹമ്മദുണ്ണി മുസ്ലിയാരുടെ ഭാര്യ ആമിന (64) നിര്യാതയായി. മക്കൾ: അബ്ദുറഷീദ്, സുമയ്യ, അബ്ദുസ്സലാം, വഹീദ, ജഅ്ഫറലി. മരുമക്കൾ: സലീന, ഉമ്മർ, ഷബാനാ ആസ്മി, ശറഫുദ്ദീൻ, ജുഫൈറ.