കേരളശ്ശേരി: ആലിക്കൽ പറമ്പ് വീട്ടിൽ പരേതനായ അളഗിരി ചെട്ട്യാരുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: തങ്കം, കമലാക്ഷി, സരോജിനി, പരേതരായ കൃഷ്ണൻ, അയ്യപ്പൻ. മരുമക്കൾ: ചിന്ന വീരൻ, രാമൻ, കുട്ടൻ, കുഞ്ഞുമാളു, കുഞ്ഞുമാളു.