വേങ്ങര: പറപ്പൂര് ഇരിങ്ങല്ലൂര്‍ പാലാണി പരേതനായ പൂളക്കുണ്ടന്‍ അഹമ്മദ്കുട്ടിയുടെ മകന് ബീരാന്‍കുട്ടി (56) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് അമീന്, സജ്ല, ശിബില, ഫാത്തിമ സഹ്ല. മരുമക്കള്‍: ഉസ്മാന്, അബ്ദുറഹീം. സഹോദരങ്ങള്‍: കുഞ്ഞിമുട്ടി, അവറു, അബ്ദുറഷീദ്, ഖദീജ.