എടവണ്ണപ്പാറ: വെട്ടുപാറ പറക്കോളിൽ അബ്ദുറഹ്മാൻ (മാൻട്ടി കാക്ക- 78) നിര്യതനായി. ഭാര്യ: ജമീല. മക്കൾ: ഹുമയൂൺ കബീർ, ലൈല കോഴിക്കോട്, അബ്ദു റഷീദ്, റാഫി (മൈത്രി), ഹാഫിസ് റഹ്മാൻ. മരുമക്കൾ: ഖദീജ, ഷമീന, റുക്സാന, സജ്ന.