മണ്ണാർക്കാട്: ചേറുംകുളം കട്ടായിൽ വർഗീസിെൻറ മകൻ കെ.വി. രാജൻ (62) നിര്യാതനായി. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൂസി രാജൻ. മകൾ: ഷീന.