ഒറ്റപ്പാലം: മുളഞ്ഞൂർ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കടമ്പൂർ പുളിയക്കോട്ടിൽ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: കുമാരി കമലം, ഗീത, മോഹനൻ. മരുമക്കൾ: സോമൻ നായർ, മായ, പരേതനായ സുന്ദരൻ.