നെടുമ്പാശ്ശേരി: മേയ്ക്കാട് പൈനാടത്ത് മേരി ഇട്ടൂപ്പ് (76) നിര്യാതയായി. ഞാറള്ളൂർ ബത്ലഹേം ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പൈലി ഇട്ടൂപ്പ്. മക്കൾ: മിഞ്ജു, സിഞ്ജു. മരുമക്കൾ: ജിജി, ഫെബി.