മൂവാറ്റുപുഴ: ഈസ്റ്റ് കടാതി വടക്കേക്കര വീട്ടില്‍ രവി (57) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: ഹരിശങ്കര്‍, ഋഷിശങ്കര്‍.