കൂത്താട്ടുകുളം: പാലക്കുഴ നെടുമ്പാറയിൽ എൻ.എം. സ്കറിയ (94) നിര്യാതനായി. പണ്ടപ്പിള്ളി സെൻറ് മേരീസ് പള്ളിയിൽ ദീർഘകാലം സൺഡേ സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: ഏലിയാമ്മ, ഡോ.ജോർജ് നെടുമ്പാറ (സബ് ഇൻസ്പെക്ടർ, ഇമിഗ്രേഷൻ ഓഫിസർ, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം), പരേതരായ മേരി (മുൻ ഗ്രാമപഞ്ചായത്ത് അംഗം, പാലക്കുഴ), മാണി. മരുമക്കൾ: തോമസ്, നീന ജോർജ് (നഴ്സ്, ഡൽഹി സർക്കാർ ആശുപത്രി), ഉലഹന്നാൻ, കുഞ്ഞുമോൾ.