വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം ആറുമുഖെൻറ ഭാര്യ അമ്മു (64) കോവിഡ് ബാധിച്ച് മരിച്ചു. അസുഖബാധിതയായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർെച്യാണ് മരിച്ചത്. മക്കൾ: ദേവി, പ്രേമ, രാജേഷ്, രമേഷ്. മരുമക്കൾ: രാജൻ, ഭാസ്കരൻ, അനിത, അനു.