കൂത്താട്ടുകുളം: കാക്കൂർ പുതുശ്ശേരിൽ പരേതനായ വർഗീസിെൻറ ഭാര്യ റിബേക്ക (കുഞ്ഞുപെണ്ണ് - 86) നിര്യാതയായി. മക്കൾ: അബ്രഹാം, തങ്ക, ജോയി, പരേതനായ ഏലിയാസ്. മരുമക്കൾ: സാറാമ്മ, ആലീസ്, മോളി, പരേതനായ മാത്തുക്കുട്ടി.