കോതമംഗലം: കറുകടം പാലപ്പിള്ളില്‍ കുര്യാക്കോസിെൻറ ഭാര്യ അന്നമ്മ (73) നിര്യാതയായി. കീഴില്ലം മുതുകാട് കുടുംബാംഗമാണ്. മക്കള്‍: സജീവ്, നിഷ, സാബു. മരുമക്കള്‍: മിനി, ജോസ്, നിഷ മര്‍ക്കോസ്. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച 11ന് കോതമംഗലം മാര്‍തോമ ചെറിയപള്ളി സെമിത്തേരിയിൽ.