നെടുമ്പാശ്ശേരി: മേയ്ക്കാട് പീച്ചങ്കായി ചന്ദ്രവതി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷൈല, ഗീത, ഷീല, പരേതനായ അശോകൻ. മരുമക്കൾ: രാധാകൃഷ്ണൻ, ജിനേഷ്, സതീഷ്.