കൂത്താട്ടുകുളം: പെരുമ്പടവം വിൻകോസ് കറിപൗഡർ ജീവനക്കാരി കളരിക്കൽ രത്നമ്മ (63) നിര്യാതയായി. പിതാവ്: പരേതനായ വേലുക്കുഞ്ഞ്. മാതാവ്: പരേതയായ പങ്കജാക്ഷി. സഹോദരങ്ങൾ: തങ്കമ്മ, സരസു, കുഞ്ഞമ്മ, രാധ, പരേതനായ ശ്രീധരൻ.